പാലക്കുന്ന്: അരവത്ത് മുദിയക്കാലിലെ പരേതനായ മുഹമ്മദ്കുഞ്ഞിയുടെ മകൻ എം.എച്ച്. അബ്ദുൾഗഫൂർ (65) നിര്യാതനായി. പാലക്കുന്ന് ഹയാത്ത് ട്രാവൽ,സ് ഉടമയും കോട്ടപ്പാറ മഹല്ല് ട്രഷററുമായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: ബേനസീർ, ഷാഹുൽ ഹമീദ്. മരുമക്കൾ: അസ്ഫാഖ്, മറിയം ഷംബ. സഹോദരങ്ങൾ: ഐസാബി, സുബൈദ, സുഹറ, പരേതരായ അമീർ ഹുസൈൻ അരവത്ത്, ഷെരീഫ.