മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിനു സമീപം ലക്ഷംവീട് കോളനിയിലെ പരേതനായ കോരപ്രത്ത് കണ്ണന്റെ ഭാര്യ കെ.എം. ജാനകി (68) നിര്യാതയായി. മക്കൾ: മോഹനൻ, നിധീഷ്, സന്തോഷ്, ശ്രീജ, ഷീന. മരുമക്കൾ: മോളി, ധജിഷ്മ, റെജി, ദേവൻ, ഷാനു. സഹോദരങ്ങൾ: കാർത്ത്യായിനി, കുഞ്ഞിക്കണ്ണൻ. സംസ്കാരം ഇന്നുരാവിലെ 10ന് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.