ഇരിട്ടി: എടക്കാനം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവും രാമായണ സപ്താഹ യജ്ഞവും ഈ മാസം 11 മുതൽ 19 വരെ നടക്കും.11 ന് വൈകുന്നേരം അഞ്ചു മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര .ആറു മണിക്ക് അനുമോദന സദസ് .ഏഴ് മണിക്ക് സപ്താഹ യജ്ഞ ദീപതെളിക്കൽ.12 ന് സപ്താഹയജ്ഞം.
ഒന്നാം ദിവസം 17 ന് വൈകുന്നേരം ഏഴ് മണി കാഴ്ചവരവ്. 18 ന് അദ്ധ്യാത്മികപ്രഭാഷണം ഏഴ് മണിക്ക് .എട്ട് മണി മുതൽ പ്രാദേശിക കലാ പരിപാടികൾ .19 ന് രണ്ട് മണിക്ക് അക്ഷര ശോക സദസ്സ് .എട്ട് മണിക്ക് തിടമ്പ് നൃത്തം .രാത്രി പത്ത് മണിക്ക് ഉത്സവത്തിന് സമാപനം കുറിച്ച് വെടിക്കെട്ട്.

പയ്യന്നൂർ കൊക്കാനിശ്ശേരി മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം : പ്രതിഷ്ഠാദിന മഹോത്സവം നൃത്തസന്ധ്യ: രാത്രി 8ന്
പയ്യന്നൂർ എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രം : പ്രതിഷ്ഠാദിന മഹോത്സവം അന്നദാനം ഉച്ചക്ക് 12ന്; തിരുവാതിര രാത്രി 7.30ന്
കരിവെള്ളൂർ വാണിയില്ലം സോമേശ്വരി ക്ഷേത്രം:പുന:പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം പ്രതിഷ്ഠ രാവിലെ 8.50ന്; അന്നദാനം ഉച്ചക്ക് 12ന്
കരിവെള്ളൂർ കൊഴുമ്മൽ മാക്കീൽ മുണ്ട്യക്കാവ് വിഷ്ണു മൂർത്തി ക്ഷേത്രം: കളിയാട്ട മഹോത്സവം ആരംഭം
പയ്യന്നൂർ കാനായി വീരർ കോട്ടം :കളിയാട്ട മഹോത്സവം തെയ്യക്കോലങ്ങളുടെ പുറപ്പാട്:പുലർച്ചെ മുതൽ.
മണ്ടൂർ യുവമൈത്രി ഗ്രന്ഥാലയ പരിസരം : കുടുംബസൗഖ്യ ക്ലാസ്സ് വൈകീട്ട് 4.30ന്‌

പ്രസിഡന്റ്. എൻ. എസ്. സലിംകുമാർ,ജനറൽ സെക്രട്ടറി എൻ. അശോക് കുമാർ