തലശ്ശേരി: ടെമ്പിൾ ഗേറ്റിലെ ലക്ഷ്മി വീട്ടിൽ മുണ്ടിയോടി കാരായി മോഹനൻ (66) നിര്യാതനായി. ദി ട്രൂത്ത്, എസ്.എൻ.ഡി.പി, ശ്രീ ജഗന്നാഥ ക്ഷേത്ര സംരക്ഷണസമിതി, പ്രവാസി സംഘടന എന്നിവയുടെ സജീവ അംഗമാണ്. പരേതനായ കെ.പി.രാഘവന്റെയും (ഡെപ്യൂട്ടി ഡയരക്ടർ ഓഫ് ട്രഷറീസ്) പരേതയായ എം.കെ.ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: എം. പ്രതിഭ. മക്കൾ: ജിതിൻ (സോഫ്റ്റ് വേർ എഞ്ചി നീയർ), അതുല്യ (ബ്രണ്ണൻ കേളേജ് വിദ്യാർത്ഥി). സഹോദരങ്ങൾ: എം.കെ.ശശീന്ദ്രൻ ഐ, ആർ.എസ് (റിട്ട. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സെസ്), എം കെ പ്രസീദ്, എം.കെ.പ്രദീഷ്, എം കെ ഹേമലത, എം കെ പ്രമീള (സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യ), എം കെ സബിത (എൻ.ടി.ടി.എഫ് ബാംഗ്ലൂർ).