നീലേശ്വരം: വടകര അഴിയൂർ സൗദാമിനി അമ്മയുടെ മകൻ നീലേശ്വരം കറുത്ത ഗേറ്റിനു സമീപത്തെ തരിപ്പയിൽ ഗോപാലകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: കെ.നളിനി. മക്കൾ: ഗോപിനാഥൻ (ഗൾഫ്), നിഷ (ഗുജറാത്ത്). മരുമകൻ: വരുൺ (ഗുജറാത്ത്). സഹോദരങ്ങൾ: ഗംഗാധരൻ, വനജാക്ഷി (അഴിയൂർ), ഹേമലത (പേരാമ്പ്ര).