ഇരിട്ടി: തന്തോട് ചിറമ്മൽ കുഞ്ഞിരാമൻ (98) നിര്യാതനായി. ഭാര്യ: പരേതയായ മന്ദി. മക്കൾ: കുഞ്ഞിരാമൻ, നാരായണൻ, സരോജിനി, ഗീത. മരുമക്കൾ: ഉഷ, സരസാഭായ്, ഉത്തമൻ, സദാനന്ദൻ.