ബന്തടുക്ക: പരക്കുന്ന് പരേതനായ ഇടയില്യം നാരായണൻ നായരുടെ ഭാര്യ ചെരക്കര നാരായണി അമ്മ (77) നിര്യാതനായി. മക്കൾ: രാധ. സി, കൃഷ്ണൻ. സി, സരോജിനി. സി, തമ്പാൻ. സി, പരേതയായ ശോഭ. മരുമക്കൾ: കെ. രാമകൃഷ്ണൻ നായർ (കൊട്ടംകുഴി), കെ. ഭാസ്കരൻ നായർ (കാനത്തൂർ), പി. ബാലകൃഷ്ണൻ (കുണ്ടംകുഴി), സുധാലക്ഷ്മി. ഇ (വയലാംകൈ), ഉഷ. ഇ (പൊയിനാച്ചി).