ഇരിട്ടി: ഉളിയിലെ നരിക്കോടൻ കല്യാണി (90) നിര്യാതയായി. ഭർത്താവ് പരേതനായ നക്കോത്ത് കുഞ്ഞപ്പ. മക്കൾ. രോഹിണി, ലക്ഷ്മി, പത്മിനി, എൻ. ശശിധരൻ (സെക്രട്ടറി, സി.പി.എം ഉളിയിൽ ബ്രാഞ്ച്), പരേതയായ സതി. മരുമക്കൾ: മോഹനൻ, ഗംഗാധരൻ (മാലൂർ), ബാലൻ (എളമ്പാറ), പ്രമീള (പടിയൂർ, ആശ വർക്കർ), പരേതനായ മാധവൻ. സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് പറമ്പ് മുൻസിപ്പൽ പൊതു ശ്മശാനത്തിൽ.