കാഞ്ഞങ്ങാട്: ഗാർഡർ വളപ്പിലെ പരേതരായ കൊട്ടന്റെയും ജാനകിയുടെയും മകൻ ബി. ചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ശാന്ത. മകൾ: നന്ദന. സഹോദരങ്ങൾ: രമണി, ശോഭ, പരേതനായ പ്രകാശൻ.