ഉദുമ: എ.കെ.ജിയുടെ പ്രൈവറ്റ് സെക്രട്ടറി പരേതനായ കെ.എം സാലിഹയുടെ ഭാര്യ ആയിഷ (76) നിര്യാതയായി. മക്കളില്ല. സഹോദരങ്ങൾ: അബ്ദുള്ള (മാഹി), അബ്ദുൽ ഖാദർ, പരേതരായ മുഹമ്മദ്കുഞ്ഞി, ബീഫാത്തിമ.