പേരാവൂർ: കാക്കയങ്ങാട് പാലപ്പുഴയിലെ ചെക്യാട്ട് ഇബ്രാഹിം(52) നിര്യാതനായി. പരേതനായ വണ്ണാരത്ത് മൊയ്തുവിന്റെയും അയ്ചുവിന്റെയും മകനാണ്. ഭാര്യമാർ: അസ്മ, പരേതയായ ആയിഷ. മക്കൾ: റമീസ്, റാഷിദ്(ഇരുവരും ഖത്തർ), റുസീന, ഫസ്ന, ഫായിസ്. മരുമകൻ: ഷൗക്കത്തലി(സിദ്ധാപുരം). സഹോദരങ്ങൾ: അബൂബക്കർ, ഹാജിറ, റഹ്മത്ത്, ഖമറുന്നിസ, റഷീദ, പരേതയായ സക്കീന.