കൂടാളി: മൂലക്കരിയിലെ വെടിച്ചാലിൽ ഗോവിന്ദൻ(75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പയ്യാമ്പലത്ത്. സി.പി.ഐ.എം. മൂലക്കരി നോർത്ത് ബ്രാഞ്ചംഗവും കർഷക തൊഴിലാളി യൂനിയൻ വില്ലേജ് കമ്മിറ്റി അംഗവുമാണ്. ഭാര്യ: ജാനകി. മക്കൾ: സജീവൻ, സുധീപൻ, സന്തോഷ്, പ്രദീഷ്. മരുമക്കൾ: സന്ധ്യ, സിംന. സഹോദരങ്ങൾ: നാരായണൻ, നാരായണി, ഗോപാലൻ, ഓമന, ശാന്ത, ലക്ഷ്മണൻ, ലീല, വിജയൻ.