പാനൂർ: മൊകേരിയിലെമൊട്ടേമ്മൽ ചമ്പടത്ത് അശോകൻ (60)നിര്യാതനായി. പരേതനായ അനന്തന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക(ചെറ്റക്കണ്ടി). സഹോദരങ്ങൾ: വിജയൻ,പുഷ്പജ, സുരേഷ് ബാബു, വസന്ത, അംഗജൻ, അജിത, ബിന്ദു.