ഇരിട്ടി: എടൂരിലെ ചക്കുംതൊട്ടിയിൽ കുഞ്ഞൂഞ്ഞ് (87) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഗോപി, അമ്മിണി, തങ്കച്ചൻ, ശിവരാമൻ, മോഹനൻ, വത്സൻ, സിനി, ശൈലജ, പരേതനായ ചന്ദ്രൻ. മരുമക്കൾ: ശ്യാമള, രാജീവൻ, രമണി, പെണ്ണമ്മ, മായ, വത്സല, പ്രസന്ന, സുരേഷ്, താരാചന്ദ്. സംസ്കാരം ഇന്ന് വൈകുന്നേരം 4 .30 ന് തറവാട്ടു വീട്ടുവളപ്പിൽ.