ചെറുവത്തൂർ: പിലിക്കോട് എരവിലെ പരേതനായ പി. കണ്ണന്റെ ഭാര്യ എം.വി. പാട്ടിയമ്മ (85) നിര്യാതയായി. മക്കൾ: കുഞ്ഞമ്പു (ഗുജറാത്ത്), നാരായണൻ, രത്ന കുമാരി, കമലാക്ഷി, ചന്ദ്രിക (കണ്ണൂർ). മരുമക്കൾ: ജസു, യശോദ, പി.വി. ്രശീധരൻ, അശോകൻ, ഷൺമുഖൻ.