കേളകം: കേളകം കളത്തനാമറ്റത്തിൽ അന്നമ്മ ജോസഫ് (76) നിര്യാതയായി. സംസ്കാരം ഇന്ന് 4 മണിക്ക് കേളകം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: ജോസഫ്. മക്കൾ: ലിസി, ജോർജ്ജ്, ഷാജി, ലിൻസി, ഷിജോ, ജോബി. മരുമക്കൾ: മാത്യു, സനിത, ആൻസി, ചാക്കോ, ടോണി, ജൂണി.