തൃക്കരിപ്പൂർ: മാടക്കാലിലെ പരേതനായ കെ.വി.അമ്പുവിന്റെ ഭാര്യ പരങ്ങേൻ ഇന്ദിര (79) നിര്യാതയായി. മക്കൾ: രാധ, പുഷ്പലത (റിട്ട: അദ്യാപിക), ബാബുരാജ്, ഉല്ലാസൻ (ഇരുവരും ഗൾഫ്), സപ്ന. മരുമക്കൾ: രവീന്ദ്രൻ, റീന, ലത, ഗോപി (ഡൽഹി), പരേതനായ പ്രഭാകരൻ (റിട്ട. ജില്ലാ ബാങ്ക് മാനേജർ). സഹോദരങ്ങൾ: മാധവി ടീച്ചർ, കൃഷ്ണൻ മാസ്റ്റർ, പാറുകുട്ടി, ജാനകി ടീച്ചർ, സൗമിനി.