കാങ്കോൽ: വലിയചാൽ ജി.എൽ.പി. സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച താഴക്കുറുന്തിലെ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ (81) നിര്യാതനായി. പ്രമുഖ തെയ്യം മുഖത്തെഴുത്ത് കലാകാരനും തബലിസ്റ്റുമാണ്. ഭാര്യ: പരേതയായ തമ്പായി. മക്കൾ: സി.പി. സുധ, മുണ്ടയാട്, പ്രീത സി.പി, ( ടീച്ചർ, ജി.എച്ച്.എസ്.എസ്. എ.കെ.ജി. പെരളശ്ശേരി) സി.പി.വത്സരാജൻ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്, ചയ്യോത്ത്)
മരുമക്കൾ: സുധാകരൻ (റിട്ട. ഡ്രൈവർ, മൃഗസംരക്ഷണ വകുപ്പ്, കണ്ണൂർ), കെ.സന്തോഷ് (ബാങ്ക് ഓഫ് ബറോഡ, തലശ്ശേരി), രശ്മി കൂത്തുപറമ്പ). സഹോദരങ്ങൾ: ടി.വി. വിജയൻ കെ.എസ്.ആർ.ടി.സി, ബാലൻ ടി.വി, രാഘവൻ ടി.വി (ടൈലർ, കങ്കോൽ), യശോദ വെങ്ങര, ടി.വി. ഭാസ്ക്കരൻ (റിട്ട. എസ്.ഐ), മാധവി, പരേതരായ ശാന്ത, കണ്ണൻ. സംസ്ക്കാരം രാവിലെ 9 മണിക്ക് ഗ്രാമീണ കലാകായികവേദി പൊതു ശ്മശാനം