നീലേശ്വരം: ചാത്തമത്തെ നിടുംങ്കൈ വെള്ളച്ചി (92) നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തമത്ത് (എ.യു.പി സ്കൂൾ മുൻ മാനേജർ) കേളൻ. മക്കൾ: രാമചന്ദ്രൻ, രാമുണ്ണി (മുൻ സംസ്ഥാന കബഡി താരം), ബാലകൃഷ്ണൻ, സരോജനി (ചാത്തമത്ത് എ.യു.പി സ്കൂൾ മാനേജർ), രാജഗോപാലൻ, ജഗദീശൻ. മരുമക്കൾ: നാരായണി (കിഴക്കേമുറി), ശാരദ, ശൈലജ (ചാളക്കടവ്), ദീപ (തൃക്കരിപ്പൂർ), രജനി (കാര്യങ്കോട്), പരേതനായ കുഞ്ഞിക്കണ്ണൻ (മാണിക്കോത്ത്). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, പാറ്റ.