കാസർകോട് : കളനാട് റഹ്മത്ത് നഗർ മസ്ജിദിന് സമീപത്തെ പരേതനായ ഉമർ മാങ്ങാടിന്റെ (കോഴിക്കോട്) ഭാര്യ ഖദീജ (85) നിര്യാതയായി. മകൻ: സഈദ്. മരുമകൾ: റാബിയ. സഹോദരങ്ങൾ: ആയിഷ (മേൽപറമ്പ്), പരേതരായ മുഹമ്മദ് കുഞ്ഞി മാങ്ങാട്, ബീഫാത്വിമ (പൂച്ചക്കാട്).