പാട്യം: ചിമ്മാലിമൊട്ട ബൈജു നിവാസിൽ (ചാലിൽ) ഗൗരി വി. സി. (62) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലിൽ ബാലകൃഷ്ണൻ. മക്കൾ: ബൈജു സി.എം, ബിജില സി.എം. പന്ന്യന്നൂർ). മരുമക്കൾ: ഉഷ വൈ. പി (ടീച്ചർ, ദേവീവിലാസം എൽ.പി. സ്കൂൾ, വള്ള്യായി), വത്സലൻ (മസ്കറ്റ്).