മട്ടന്നൂർ: ശിവപുരം വെമ്പടി പള്ളിക്ക് സമീപം ഷമീന മൻസിൽ കെ. എസാജിത (40) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ (മാനന്തവാടി) മക്കൾ, സൽമാൻ, സയദ്, സന, സഹല (എല്ലാവരും ശിവപുരം ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ). സഹോദരങ്ങൾ: അബ്ദുൾ കാദർ, റസാഖ്, ഗഫൂർ, ജുനൈദ്, സൽമ്മ, സമീറ, ഷഫീന, സുലൈഖ.