പാട്ടിയമ്മ
തൃക്കരിപ്പൂർ: ഈയ്യക്കാട്ടെ പരേതനായ കോളിയാട്ട് രാമന്റെ ഭാര്യ കുണ്ടയം കൊവ്വൽ പാട്ടിയമ്മ (84) നിര്യാതയായി. മക്കൾ: കെ.വി പത്മനാഭൻ (സി.പി.എം നോർത്ത് തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി), കെ.കെ ബാലൻ (റിട്ട: പോളിടെക്നിക് ജീവനക്കാരൻ), കെ.വി ജനാർദ്ദനൻ (സി.പി.എം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയംഗം, സി.ഐ.ടി.യു തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി), കെ.കെ രാമകൃഷ്ണൻ (ഐ.സി.ഡി.എസ് ഓഫീസ് ഉദുമ), രാജഗോപാലൻ (നിർമ്മാണത്തൊഴിലാളി), രാജശ്രീ (ആംഗൻവാടി വർക്കർ). മരുമക്കൾ: കെ.ടി. പുഷ്പലത (വിദ്യാഭ്യാസ ഓഫീസ് കാഞ്ഞങ്ങാട്), സതീ കുമാരി (ആംഗൻവാടി വർക്കർ), വിജയകുമാരി (ആംഗൻവാടി വർക്കർ), പി ഷീബ (പയ്യന്നൂർ), ഇ. സജിന (ചന്തേര), രമേശൻ (വയക്കര). സഹോദരി: പരേതയായ പാറു.