ചെറുതാഴം: പരേതരായ ചിറ്റോത്ത് കുഞ്ഞമ്പു നമ്പ്യാരുടെയും കുളങ്ങരത്ത് പാർവതി അമ്മയുടെയും മകൻ പി.കെ. കുഞ്ഞിരാമൻ (62) നിര്യാതനായി. ഭാര്യ: തങ്കമണി (ആർ.ഡി. ഏജന്റ് വെങ്ങര). മക്കൾ: കാവ്യശ്രീ. ശ്രീരാഗ്. സഹോദരങ്ങൾ: നാരായണൻ. കൃഷ്ണൻ കമലാക്ഷി. ശാന്ത, പദ്മിനി, സരോജിനി, മോഹനൻ, സുനന്ദ, പരേതരായ ബാലൻ, ചന്ദ്രൻ. സംസ്കാരം ഇന്ന് 9ന് ചെറുതാഴം സമുദായ ശ്മശാനത്തിൽ.