തലശ്ശേരി: എരഞ്ഞോളി പാലത്തിനടുത്ത് സായ് സദനിലെ പരേതനായ അനന്തന്റെ ഭാര്യ ശാരദ (79) നിര്യാതനായി. മക്കൾ: മോഹനൻ, ഗീത, ഗിരിജ, ലത, നോജ്, മധു, സജീവൻ, സാജൻ. മരുമക്കൾ: പ്രേമ, ഭാസ്കരൻ, കരുണൻ, ചന്ദ്രൻ, ഷീജ, ഉമ, ബബിത. സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ.