പാലക്കുന്ന്: തെയ്യം കലാകാരൻ കളിങ്ങോത്ത് ഇളംകുറ്റി പെരുമലയാൻ തറവാട് കാരണവർ കണ്ണൻ പണിക്കർ (82) നിര്യാതനായി. പനയാൽ കളിങ്ങോത്ത് പരേതനായ കൃഷ്ണൻ പണിക്കരുടെ മകനാണ്. ഭാര്യ: നാരായണി.മക്കൾ: ശ്രീരേഖ, ചിത്രലേഖ, ബാബു പണിക്കർ. മരുമക്കൾ: രവി പണിക്കർ കോറോം, എം.ഐശ്വര്യ. സഹോദരങ്ങൾ: കെ.രാമൻ ബട്ടത്തുർ, കുമാരൻ പണിക്കർ കളിങ്ങോത്ത്, വിജയൻ പനയാൽ, ബാബു പനയാൽ, ശശി കളിങ്ങോത്ത് , പരേതരായ കല്യാണി, ശേഖരൻ,അമ്മിണിയൻ.