പേരാവൂർ: പാമ്പാളിയിലെ പരേതനായ കരുവത്ത് മീത്തിൽ ബാലൻ നായരുടെ ഭാര്യ സരോജിനി (73)നിര്യാതയായി. മക്കൾ: ഭാഗ്യലക്ഷ്മി (പുത്തൂർ), ദേവരാജൻ (ചെറുവാഞ്ചേരി), സുബ്രഹ്മണ്യൻ (തെരു), മനോജ്(പാമ്പാളി). മരുമക്കൾ: ദാസൻ, ഭാഗ്യലക്ഷ്മി, ബിന്ദു സുബ്രഹ്മണ്യൻ, ബിന്ദു മനോജ്.