ചെറുവത്തൂർ: ക്ലായിക്കോട് ബാങ്ക് റിട്ട. ജീവനക്കാരൻ ക്ലായിക്കോട് കെ.പി.കുഞ്ഞിക്കണ്ണൻ (66) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സുധീഷ്, ജിഷ. മരുമകൻ: മനോജ്. സഹോദരങ്ങൾ: ചെമ്മരത്തി, കുഞ്ഞമ്മ, അമ്പാടി.