തൃക്കരിപ്പൂർ: പൂച്ചോലിലെ പരേതനായ എം.വി. കണ്ണന്റെ ഭാര്യ എം.വി. മാധവി (85) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (അബുദാബി), തങ്കമണി(കുമ്പള), രാധ(കുഞ്ഞിമംഗലം), രാജൻ(എം.വി.കെ. ഇൻഡസ്ട്രീസ് പൂച്ചോൽ), പുഷ്പ (പാപ്പിനശേരി), സുധാകരൻ (എം.വി.കെ. ഇൻഡസ്ട്രീസ് പൂച്ചോൽ), വനജ (നീലേശ്വരം), സുദീപ്(അബുദാബി). മരുമക്കൾ: അനിത (പാപ്പിനിശേരി), ടി.വി നാരായണൻ (ടി.വി.എൻ. ഇൻഡസ്ട്രീസ് കുമ്പള), ഹരിദാസ് (കുഞ്ഞിമംഗലം), പൂർണിമ (തായിനേരി), ഗംഗാധരൻ (പാപ്പിനശേരി), ഷിംന (തലശേരി), ദാമോദരൻ (നീലേശ്വരം), രേഷ്മ (പാണത്തൂർ). സഹോദരങ്ങൾ: ലക്ഷ്മി, ഭാസ്കരൻ, കാർത്യായനി, പത്മിനി, പരേതരായ രാഘവൻ, കല്യാണി, ദേവകി. സംസ്കാരം ഇന്നുരാവിലെ എട്ടിന്.