പയ്യാവൂർ: കണ്ടകശേരിയിലെ മൂലക്കാട്ട് ജെയിംസ് മാത്യു (ചാക്കോച്ചൻ 50) നിര്യാതനായി. ഭാര്യ: കുഴുവിളയിൽ കുടുംബാംഗം ഷേർളി. മക്കൾ: ജെസ്വിൻ (പ്ലസ് വൺ വിദ്യാർത്ഥി എസ്.എച്ച് .എച്ച് .എസ്. എസ് പയ്യാവൂർ) , ആൻഡ്രിയ എലിസബത്ത് (ആറാം തരം വിദ്യാർത്ഥി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പയ്യാവൂർ ). സഹോദരങ്ങൾ: തോമസ്, സിറിയക്ക്, പരേതനായ സ്റ്റീഫൻ, ചിന്നമ്മ, ഗ്രേസി. സംസ്കാരം നാളെ രാവിലെ 9.30ന് കണ്ടകശേരി (പയ്യാവൂർ വലിയ പള്ളി) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.