പെരിയ: കായക്കുളം വടക്കുപുറത്തെ പരേതനായ ആലാമിയുടെ ഭാര്യ കുഞ്ഞമ്മാറമ്മ (87) നിര്യാതയായി. മക്കൾ: നാരായണി, ബാലകൃഷ്ണൻ, രവി (റിയാദ്), മുരളീധരൻ, യശോദ (ആംഗൻവാടി ഹെൽപർ, വെള്ളൂർ). മരുമക്കൾ: ഷീബ, മിനി, സുനിത, രവീന്ദ്രൻ (കാറമേൽ), പരേതനായ ശ്രീധരൻ. സഞ്ചയനം 21 ന്