ബംഗളൂരു: ബംഗളൂരു ഐ.എസ്.ആർ.ഒയിൽ(മംഗൾയാൻ ടീം) ജോലി ചെയ്യുന്ന ഷാജഹാന്റെ പിതാവ് തലശ്ശേരി ചിറക്കര സ്വദേശി മഹ്മൂദ്(68) ജാലഹള്ളിയിലെ വസതിയിൽ നിര്യാതനായി. പരേതയായ സുബൈദയാണ് ഭാര്യ. മറ്റു മക്കൾ: ഷാനവാസ്, മഹ്ഷൂഖ്, മുംതാസ്, ഷഹനാസ് (എല്ലാവരുംദുബൈ). മരുമക്കൾ: ഷഫ്ന (ബംഗളൂരു), റഫിഷിദ, ഫസീല, അസീസ്, ഷാനവാസ്(എല്ലാവരുംദുൈബ).