പെരിയ: കാഞ്ഞിരടുക്കം താന്നിയടിയിലെ പരേതനായ പുളിയ്ക്കകണ്ടത്തിൽ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ പത്തിനു കാഞ്ഞിരടുക്കം സെന്റ് ജോർജ് ദേവാലയത്തിൽ. മക്കൾ: ജോസ് (മണിപ്പാൽ), ജോസഫ് (വാവടുക്കം), മേരി (പുന്നക്കുന്ന്), ഗ്രേസി (കൊന്നക്കാട്), റോസമ്മ (ഹൈദരാബാദ്), ഏലിയാമ്മ (മാലോം), അന്നമ്മ (മുൻ പുല്ലൂർപെരിയ പഞ്ചായത്തംഗം), ബ്രജീത്ത (കടബ, കർണാടക), ഫ്രാൻസിസ് (കെ.എസ്.ആർ.ടി.സി, കാഞ്ഞങ്ങാട്), പരേതനായ ദേവസ്യ. മരുമക്കൾ: കുട്ടിയമ്മ, അമ്മിണി, മേരി, ജാൻസി, ടോമി വണ്ടാംകുന്നേൽ, ജോണി മാടയിൽ, അഗസ്റ്റിൻ ചേപ്പുകാലായിൽ, കുഞ്ഞുമോൻ, താന്നിക്കുഴിയിൽ, പരേതരായ തോമസ് പുഴക്കര, തോമസ് ആയിത്തമറ്റത്തിൽ.