പേരാവൂർ: തുണ്ടിയിലെ കണ്ടംപറമ്പിൽ ജോസഫ് (കുഞ്ഞ് -80) നിര്യാതനായി. ഭാര്യ: പരേതയായ അന്ന. മക്കൾ: ഷാജു, ബിജു, രാജു, പരേതരായ പുഷ്പ, ബെന്നി.