ർ
ചെറുവത്തൂർ: സ്വാതന്ത്ര്യ സമര സേനാനി പരേതനായ പുതിയടവൻ ഗോവിന്ദന്റെ ഭാര്യ തിമിരി കൊരയിച്ചാലിലെ എടാടൻ നാരായണിയമ്മ (94) നിര്യാതയായി. മക്കൾ: ഭാർഗവി, ഗോപാലകൃഷ്ണൻ, കരുണാകരൻ, ദാമോദരൻ, ഗോവിന്ദൻകുട്ടി (ബംഗളൂരു). മരുമക്കൾ: പുഷ്പ, അനിത, നന്ദിനി, സുധ, പരേതനായ കുഞ്ഞിരാമൻ.