പള്ളിക്കുന്ന്: അംബികാറോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം സൗപർണികയിൽ സി.കെ. സന്ദീപ് ശശികുമാർ നമ്പ്യാർ (30) നിര്യാതനായി. പള്ളിക്കുന്നിലെ മംഗലാട്ട് ശശികുമാർ നായർ-പദ്മജ ദമ്പതികളുടെ മകനാണ്. ബംഗളൂരു സി.ജി.ഐ ഐ.ടി കമ്പനിയിൽ സയന്റിഫിക് കൺസൾട്ടന്റാണ്. സഹോദരൻ: സച്ചിൻ നമ്പ്യാർ (അബുദാബി). സംസ്കാരം ഇന്നുരാവിലെ 10.30ന് അഴീക്കോട് എൻ.എസ്.എസ് ശാന്തിതീരം ശ്മശാനത്തിൽ.