പല്ലിന് ശൗര്യമുണ്ട്....
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആരംഭിച്ച ദന്തവിഭാഗം ഇംപ്ലാന്റ് ആൻഡ് ലേസർ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ പി.കെ. ശ്രീമതി എം.പിയുടെ പല്ല് പരിശോധിക്കുന്നു