എ.പി.സി, ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ
നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ എ.പി.സി ഇന്ന് മുതൽ 22 വരെയും ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ മാർച്ച് 6 മുതൽ 13 വരെയും ഓൺലൈനായി സമർപ്പിക്കാം. ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ ഹാർഡ് കോപ്പിയായി മാർച്ച് 25ന് വൈകിട്ട് 5 മണിക്ക് മുമ്പായും സർവകലാശാലയിൽ ലഭിക്കണം.
പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ് ഡിഗ്രി (റഗുലർ /സപ്ലിമെന്ററി –ഏപ്രിൽ 2019) പ്രായോഗിക പരീക്ഷകൾ 25 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
പരീക്ഷാ വിജ്ഞാപനം
നാലാം വർഷ ബി.എസ്‌സി എം.ആർ.ടി (ഫെബ്രുവരി 2019), സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി/മൈക്രോബയോളജി/ മോളിക്കുലാർ ബയോളജി (മേയ് 2019) പരീക്ഷകളുടെ വിജ്ഞാപനം വെബ്‌സൈറ്റിൽ..