കണ്ണാടിപ്പറമ്പ്: വാരം റോഡിലെ ജനാർദ്ദനൻ,രമ ദമ്പതികളുടെ മകൻ സി. അതുൽ (27) നിര്യാതനായി.സംസ്കാരം ഇന്നു രാവിലെ 10ന് മാതോടം ശ്മശാനത്തിൽ.