കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ശ്രീകൃഷ്ണ മന്ദിരത്തിനു സമീപം താമസിക്കുന്ന വാമന കാമത്തിന്റെ ഭാര്യ എച്ച്. മീര വാമന കാമത്ത് (72) നിര്യാതയായി. മക്കൾ: കലാവതി, പൂർണിമ, പ്രസുല. മരുമക്കൾ: ഗണപതി (പുത്തൂർ), ഹരീഷ് പൈ (മുംബയ്), രോഹിദാസ് പൈ (മണിപ്പാൽ). സഹോദരങ്ങൾ: പാണ്ഡുരംഗ പൈ (ശ്രീറാം ട്രേഡേഴ്സ് കോട്ടപ്പാറ), ത്രിവിക്രമ പൈ, ഗുരുദത്ത് പൈ (ഇരുവരും പച്ചക്കറി സൺസ് ഹൊസ്ദുർഗ്), ശാന്തി എസ്. കാമത്ത് (മുൽക്കി), രാധിക ആർ. ഷേണായി (പയ്യന്നൂർ), പരേതയായ ജയശ്രീ എസ്. കാമത്ത്.