സെൻട്രൽ കുന്നോത്തുപറമ്പിലെ എള്ളോടിയിടത്തിൽ ഭാസ്ക്കരൻ (60) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഭിലാഷ്, അഖിലേഷ് . പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: ദേവി. സഹോദരങ്ങൾ: ശാന്ത, സാവിത്രി, ചന്ദ്രൻ, സജീവൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) യുടെ സജീവ പ്രവർത്തകനായിരുന്നു. സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ.