ചെറുവത്തൂർ: സതേൺ റെയിൽവേ ഈറോഡ് ഇലക്ട്രിക് വിംഗിലെ റിട്ട. ജീവനക്കാരൻ പിലിക്കോട് മട്ടലായിലിലെ സി.പി. പീറ്റർ(65)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് തൃക്കരിപ്പൂർ സെന്റ് പോൾസ് സെമിത്തേരിയിൽ. ഭാര്യ: റബേക്ക(പുഞ്ചക്കാട്). മക്കൾ: ഇ.സി. മാനുവൽ(റോയൽ ഡെക്കറേഷൻ തൃക്കരിപ്പൂർ), സെൽവി(കാസർഗോഡ്, ജില്ലാ കോടതി), സീന(ഫാർമസിസ്റ്റ് തൃക്കരിപ്പൂർ ലൈഫ് കെയർ ആശുപത്രി). മരുമക്കൾ: ജെൻസി(നടക്കാവ്), ബാബുലാസർ(പൊതുഭരണവകുപ്പ് ഓഫീസ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), റോയ് ആൽദോസ്(അൽന ഫർണീച്ചർ, തൃക്കരിപ്പൂർ). സഹോദരങ്ങൾ: അന്നക്കുട്ടി റാഫേൽ, സെബാസ്റ്റിയൻ(റിട്ട. പോലീസ്), സിസിലി, പൗലോസ്, സണ്ണി (മൂവരും നടക്കാവ്).