കതിരൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം 'നസിയാസി'ൽ നഫീസ കൊട്ടോത്ത് (77) നിര്യാതയായി. ഭർത്താവ്: പരേതനായ കാത്താണ്ടി അഹമ്മദ്. മക്കൾ: ഷംസാദ്, സഫീറ (സൗദി), ജാവേദ് (സൗദി). മരുമക്കൾ: ഇസ്മയിൽ, (സൗദി), മുനീർ (സൗദി), ദിൽന.