കാഞ്ഞങ്ങാട്: പരേതനായ അഡ്വ. പി.ജെ ദേവസ്യ നിധീരിയുടെ ഭാര്യ മേരി ദേവസ്യ (86) നിര്യാതയായി. മക്കൾ: ജോസ് നിധീരി (മുംബൈ), ലീലാമ്മ ക്രള്ളാർ) ,സിസ്റ്റർ മേരി നിധീരി (ബൽത്തങ്ങാടി), വൽസമ്മ (എണ്ണപ്പാറ), ജോർജ് നിധീരി (എക്സ് നേവി ഓഫീസർ, പടന്നക്കാട്), ലൗലി ( കാനഡ) ,ബാ്ര്രപി നിധീരി (ചീഫ് മനേജർ ഗ്രാമീൺ ബാങ്ക് കാസർകോട്), പരേതരായ തോമസ് നിധീരി (മുൻ പ്രിൻസിപ്പൽ, ദുർഗ്ഗ എച്ച് ,എസ്,എസ് ), സിസ്റ്റർ ആനിയമ്മ (മാനന്തവാടി). മരുമക്കൾ: ത്രേസ്യാമ്മ മണ്ണം പ്ലാക്കൽ, അന്നമ്മ മുണ്ടക്കൽ, ചെറിയാച്ചൻ വൈശ്യം പറമ്പിൽ, ആൻസി പുത്തൻപുരക്കൽ, തോമസ് മാന്നം കരി, ബെല്ലാ പോൾ മാന്യത്ത്, പരേതനായ അബ്രഹാം വടാന.