കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് പി.എസ്.ജോർജ് പേടിക്കാട്ടുകുന്നേൽ നിര്യാതനായി. സംസ്കാരം ഇന്ന് 4 ന് നെല്ലിയോടി സെന്റ് ജൂഡ് പളളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ടോംസ്, ഷെറിൻ, ബബിൻ. മരുമക്കൾ: ബോബി, ബിസ്മി.