kk-shailaja

കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിർമ്മിക്കുന്ന സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കാനെത്തിയ മന്ത്രി കെ.കെ.ശൈലജ സദസിനെ അഭിവാദ്യം ചെയ്യുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റ് കെ.വി.സുമേഷ്, കോർപ്പറേഷൻ മേയർ ഇ.പി.ലത, ജില്ലാ കലക്റ്റർ മീർ മുഹമ്മദ് അലി ഐ.എ.എസ് എന്നിവർ സമീപം.