പാപ്പിനിശ്ശേരി: മെരളി റോഡിൽ പോള ഹൗസിൽ പോള കുമാരൻ(76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് സമുദായ ശ്മശാനത്തിൽ. ഭാര്യമാർ: നന്ദിനി, പരേതയായ വസുമതി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: കണ്ണൻ, ഷീന. സഹോദരങ്ങൾ: ജാനകി, ഗോവിന്ദൻ, കമലാക്ഷി, പരേതരായ കുഞ്ഞമ്പു, മാധവി, നാരായണൻ, നാരായണി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.