എരമം നോർത്ത്:പരേതനായ പി.കുട്ടികൃഷ്ണൻ അടിയോടിയുടെ ഭാര്യ സി.എ.പാർവതി അമ്മ (81) നിര്യാതയായി. മക്കൾ: സി.എ.ബാലചന്ദ്രൻ (ഡയറക്ടർ, അനാമയ ഹോസ്പിറ്റൽ, പയ്യന്നൂർ), സി.എ.അമ്മിണി, സി.എ.ദാമോദരൻ (പയ്യന്നൂർ താലൂക്ക് ആശുപത്രി). മരുമക്കൾ: എം.കെ.ലക്ഷ്മണൻ (മാത്തിൽ), പി.പി.സ്മിത (രാമന്തളി), പി.കെ.മിനി (സഹകരണ ആശുപത്രി, പയ്യന്നൂർ). സഹോദരങ്ങൾ: സി.എ.കാർത്ത്യായനി അമ്മ (വടവന്തൂർ), സി.എ.ജാനകി (എരമം), സി.എ.നാരായണൻ (അടുത്തില), പരേതരായ സി.എ.കരുണൻ നമ്പ്യാർ, സി.എ.നാരായണി അമ്മ, സി.എ.കുഞ്ഞിരാമൻ, സി.എ.കല്ല്യാണി, സി.എ.ഗോവിന്ദൻ.
സഞ്ചയനം ഞായറാഴ്ച രാവിലെ.