sudha-kripesh
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു.

കാസർകോട് : കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. പാർട്ടി കൂടെയുണ്ടെന്ന് ഉറപ്പുനൽകിയാണ് അദ്ദേഹം മടങ്ങിയത്. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ കെ.പി. കുഞ്ഞിക്കണ്ണൻ, കെ.കെ. രാജേന്ദ്രൻ, പി.കെ. ഫൈസൽ, യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ, ധന്യ സുരേഷ്, ഗീത കൃഷ്ണൻ എന്നിവരും കൂടെയുണ്ടായിരുന്നു.