കണ്ണൂർ: തെഴുക്കിലെ പീടിക തെക്കേ വീട്ടിൽ രാധ(78) നിര്യാതയായി. ഭർത്താവ്: പരേതനായ ലസ്ലി. മക്കൾ: സനിൽ(സമുദ്ര സർവീസ് സെന്റർ), സനില. മരുമക്കൾ: ജിഷ, രൂപേഷ്, സഹോദരങ്ങൾ: ഗൗരി, പരേതരായ ഭാസ്കരൻ, നാരായണൻ, കൗസല്യ, ലക്ഷ്മി. സംസ്കാരം ഇന്ന് രാവിലെ 10ന് പയ്യാമ്പലത്ത്.